|    Jan 23 Mon, 2017 6:17 pm
FLASH NEWS

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Published : 13th October 2016 | Posted By: Abbasali tf

പന്തളം: കടയില്‍ നിന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍  പിടികൂടി.  രണ്ടുപേരെ അറസ്റ്റ് ചെയ്തു. മെഴുവേലി ആലക്കോട് പുത്തന്‍പറമ്പില്‍  ബിനു (43), സഹായി പഴകുളം അഖില്‍  നിവാസില്‍ രമേശ് (41) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തുമ്പമണ്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഇവരുടെ പച്ചക്കറി കടയില്‍ നിന്നു ഇന്നലെ രാവിലെ പത്തു മണിയോടു കൂടിയാണ് 48 കവര്‍ നിരോധിത          പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവരെ അടൂര്‍ കോടതിയില്‍ ഹാജരാക്കി. ബിനു മെഴുവേലി ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക