|    Aug 23 Wed, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിരോധിത നോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍

Published : 10th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ആഡംബര കാറില്‍ സഞ്ചരിച്ച നിരോധിത നോട്ടുകളുടെ ഇടപാടുകാരായ മൂന്നുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഒന്നരക്കോടി രൂപ കണ്ടെടുത്തു. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. എടയൂര്‍ സ്വദേശി സിറാജുദ്ദീന്‍ (39), വെങ്ങാട് സ്വദേശി അബ്ബാസ് (37), കവടിയാര്‍ സ്വദേശി ഷംസുദ്ദീന്‍ (60) എന്നിവരെയാണു ചൊവ്വാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ മാലാപ്പറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന് മുന്‍വശത്തുവച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐടിഎസ് ബിനു, എസ്‌ഐ  വി കെ കമറുദ്ദീന്‍ എന്നിവരുടെ സംഘം വാഹനപരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക