|    Jul 23 Mon, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിരോധിച്ച നോട്ടുകള്‍ എണ്ണാന്‍ യന്ത്രം ഉപയോഗിക്കുന്നില്ല : ആര്‍ബിഐ

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നിരോധിച്ച 500, 1000 നോട്ടുകളെണ്ണാന്‍ ആര്‍ബിഐ ഓഫിസുകള്‍ കൗണ്ടിങ് മെഷിന്‍ ഉപയോഗിക്കുന്നില്ലെന്ന് ആര്‍ബിഐ. വിവരവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് എത്രപേരെ നിയോഗിച്ചിട്ടുണ്ടെന്ന കാര്യം പുറത്തുവിടാനാവില്ലെന്ന് ആര്‍ബിഐ പറഞ്ഞു. ഇത്തരം വിവരങ്ങള്‍ വളച്ചൊടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആര്‍ബിഐ ഇതിന് കാരണം പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss