|    Jul 25 Tue, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിരോധനം പിന്‍വലിച്ചു: മന്ത്രി രാജു

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയതിനാല്‍ പാല്‍ ഉല്‍പന്നങ്ങളുടെ നിരോധനം പിന്‍വലിച്ചതായി മന്ത്രി കെ രാജു.
നേരത്തെ ഹെറിറ്റേജ്, രേഷ്മ, ലയ ബ്രാന്‍ഡുകളിലെ പാലില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ടെത്തുകയും ഇവയുടെ വില്‍പന നിരോധിക്കുകയും ചെയിതിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക