|    Oct 21 Sun, 2018 10:25 pm
FLASH NEWS

നിരവധി കവര്‍ച്ചക്കേസിലെ പ്രതി അറസ്റ്റില്‍

Published : 9th January 2017 | Posted By: fsq

തലശ്ശേരി:  മലബാര്‍ മേഖലയില്‍ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ ലോഗന്‍സ് റോഡില്‍ പോലിസ് പിടികൂടി. രാജപ്പന്‍ എന്നയാളെയാണ് തലശ്ശേരി എസ്‌ഐ പ്രദീപും എടക്കാട് എസ്‌ഐ അനിലും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. എടക്കാട് സ്‌റ്റേഷന്‍ പരിധിയി ല്‍നിന്നു മോഷ്ടിച്ച വസ്തു വില്‍ക്കാന്‍ ശ്രമിക്കവെയാണ് സംഭവം. രാത്രികളില്‍ വീടുകളില്‍ കയറി ആളുകളെ അപായപ്പെടുത്തി സ്വര്‍ണവും പണവും കവരുന്ന സംഘത്തിലെ തലവനാണ് പിടിയിലായ രാജപ്പനെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss