|    Dec 12 Wed, 2018 8:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

‘നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി’

Published : 14th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനപ്പരിശോധനാ ഹരജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനം വന്ന സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ജനുവരി 22ന് പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലത്തിനുശേഷമാണ് ഇവ പരിഗണിക്കുക. നിലവിലുള്ള കോടതിവിധിക്ക് സ്‌റ്റേ ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss