|    Aug 19 Sat, 2017 3:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭ ഇനി 16ന്

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം ഇനി നിയമസഭ ബുധനാഴ്ച ചേരും. സ്വാതന്ത്ര്യദിന പരിപാടികളില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അതതു ജില്ലകളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ തിങ്കളാഴ്ച സഭ ചേരേണ്ടെന്ന് ബിഎസി യോഗം തീരുമാനിക്കുകയായിരുന്നു. 16നു കേരള മാരിടൈം ബോര്‍ഡ് ബില്ലിന്റെ അവതരണം നടക്കും. 24ന് സഭാ സമ്മേളനം സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക