|    Jul 22 Sat, 2017 12:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനം 26 മുതല്‍

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 26 മുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ 10 വരെയാണ് സമ്മേളനം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. സമ്പൂര്‍ണ ബജറ്റ് പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ജിഎസ്ടി ബില്ല് പാര്‍ലമെന്റ് പാസാക്കിയ സ്ഥിതിക്ക് അത് അംഗീകരിച്ചുള്ള പ്രമേയം നിയമസഭയും പാസാക്കേണ്ടതുണ്ട്. അത് ഈ സമ്മേളനത്തിലുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക