|    Feb 21 Tue, 2017 4:27 am
FLASH NEWS

നിയമസഭാ സമിതി നവംബര്‍ 16ന് മൂന്നാറില്‍

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ 16ന് രാവിലെ 11ന് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്നു തെളിവെടുപ്പ് നടത്തും. മൂന്നാറിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും പരാതിക്കാരില്‍നിന്നും തെളിവെടുക്കുക. വ്യക്തികളില്‍നിന്നും പരിസ്ഥിതി സംഘടനകളില്‍നിന്നും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന്, മൂന്നാറിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്ന വിവിധ പ്രദേശങ്ങള്‍ സമിതി സന്ദര്‍ശിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക