|    Mar 29 Wed, 2017 11:06 am

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2016 – ഒറ്റനോട്ടത്തില്‍

Published : 12th May 2016 | Posted By: sdq
മൊത്തം സമ്മതിദായകര്‍ പുരുഷന്‍മാര്‍ -12510589

സ്ത്രീകള്‍ – 13508693

മറ്റുള്ളവര്‍-2

സര്‍വ്വീസ് വോട്ടര്‍മാര്‍ – 87138

മൊത്തം – 26106422

 മൊത്തം സ്ഥാനാര്‍ത്ഥികളുടെ എണ്ണം 1203
വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം  109
കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ള നിയമസഭാ മണ്ഡലം പൂഞ്ഞാര്‍ (17 സ്ഥാനാര്‍ത്ഥികള്‍)
 ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ള നിയമസഭാ മണ്ഡലങ്ങള്‍ പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്,  തരൂര്‍ (4 സ്ഥാനാര്‍ത്ഥികള്‍ വീതം)
ഒന്നിലധികം വനിതാ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങള്‍ 27
സമ്മതിദായകരുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ആറന്മുള  (226324)
വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ നിയമസഭാ മണ്ഡലം കോന്നി
സമ്മതിദായകരുടെ അടിസ്ഥാനത്തില്‍ ഏറ്റവും ചെറിയ നിയമസഭാ മണ്ഡലം കോഴിക്കോട് സൗത്ത്  (148848)
മൊത്തം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണം ബാലറ്റ് യൂണിറ്റ് – 25808    കണ്‍ട്രോള്‍ യൂണിറ്റ് – 25633     വിവി പാറ്റ് – 1760
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day