|    Jan 24 Tue, 2017 6:57 pm
FLASH NEWS

നിയമസഭാതെരെഞ്ഞെടുപ്പ്: ഇനി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാം

Published : 2nd April 2016 | Posted By: sdq

Complaints Key Shows Complaining Or Moaning Online

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ ആയിസ്വീകരിക്കുന്നതിന്  സംവിധാനം ഏര്‍പ്പെടുത്തി. പരാതിക്കാര്‍ക്ക് സ്വന്തമായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പരാതികള്‍  നല്‍കാം. പരാതികള്‍ കൈപറ്റുമ്പോഴും അവ തീര്‍പ്പാക്കുമ്പോഴും എസ്.എം.എസ്. സന്ദേശം ലഭിക്കും. പരാതികളുടെ ഭാഗമായിചിത്രങ്ങളും വീഡിയോകളുംഅപ്പ്‌ലോഡ്‌ചെയ്യാവുന്നതാണ്. പരാതി നല്‍കാനുള്ള വെബ്‌സൈറ്റ് വിലാസം http://e-pariharam.kerala.gov.in എന്നതാണ്. 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക