|    Dec 19 Tue, 2017 12:03 am
FLASH NEWS

നിയമപാലകര്‍ ഇരകള്‍കൊപ്പം നില്‍ക്കണം: എസ്ഡിപിഐ

Published : 8th December 2017 | Posted By: kasim kzm

കാസര്‍കോട്: രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളേയും ഭരണഘടനയേയും നശിപ്പിച്ചുകൊണ്ട് സംഘപരിവാരം തകര്‍ത്ത ബാബരി മസ്ജിദിന്റെ ധ്വംസനത്തിനെതിരേ ഇരകളുടെ പക്ഷത്ത് നിന്ന് പ്രതിഷേധിക്കുന്നജനങ്ങള്‍ക്കെതി രേ  നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി അപലപനീയവും മതനിരപേക്ഷക്കെതിരാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു.
എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സക്കരിയ്യ ഉളിയത്തടുക്ക, സഹദ് ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss