|    Jun 27 Tue, 2017 11:05 pm
FLASH NEWS

നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്ക്

Published : 21st October 2016 | Posted By: SMR

പുത്തനത്താണി: കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്കിടിച്ചുകയറി 2 പേര്‍ക്കു പരിക്കേറ്റു. കല്‍പകഞ്ചേരി അങ്ങാടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം.നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കില്‍തട്ടിയാണ് കടയിലേക്കിടിച്ചു കയറിയത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ തെയ്യംമ്പാടി സുധീഷ് (20), കടയുടമ പള്ളിയത്ത് മുസ്തഫ (60) എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക