|    Jun 18 Mon, 2018 9:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിപാ: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശനത്തിന് നിയന്ത്രണം

Published : 3rd June 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: നിപാ വൈറസ് ബാധയുടെ പശ്ചാ—ത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: 04942407 എന്ന് ഡയല്‍ ചെയ്തതിന് ശേഷം അതത് വിഭാഗങ്ങളിലെ മൂന്നക്ക നമ്പര്‍ കൂടി ഡയല്‍ ചെയ്യണം. ബിഎ വിഭാഗം 0494 2407223, 225, ബിഎസ്‌സി 214, 291, ബികോം 210, 211, ബിടെക് 234, 467, പിജി 492, 493, ഇപിആര്‍ 477, 568, 216, ഇഡിഇ 448, 191, എക്‌സാം തപാല്‍ 222, എക്‌സാം എന്‍ക്വയറി 227, ഡിജിറ്റല്‍ വിങ് 315, 204, 485, ചലാന്‍ കൗണ്ടര്‍ 233, മൈഗ്രേഷന്‍ ആന്റ് ഇക്വലന്‍സി 330, അഡ്മിഷന്‍ വിഭാഗം 016, 017, റിസര്‍ച്ച് ഡയറക്ടറേറ്റ് 497, വിദൂരവിദ്യാഭ്യാസം 357, 452, വിദൂര വിദ്യാഭ്യാസം എന്‍ക്വയറി 356, ഫിനാന്‍സ് 114, ഡിപിഇ 501, സിപിഇ 547, ലൈബ്രറി 287, 290, എന്‍ജിനീയറിങ് വിഭാഗം 306, 307, 308.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss