|    Jul 21 Fri, 2017 10:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നിദ ചുഴലിക്കാറ്റ് ഹോങ്കോങിലെത്തി: 150 വിമാനങ്ങള്‍ റദ്ദാക്കി

Published : 3rd August 2016 | Posted By: SMR

ഹോങ്കോങ്: നിദ ചുഴലിക്കാറ്റ് ഹോങ്കോങിലെത്തി. കാറ്റിനെത്തുടര്‍ന്ന് നഗരത്തില്‍ നിന്നുള്ള 150 വിമാനസര്‍വീസുകള്‍ റദ്ദാക്കി. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് നിദ കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. നിദ ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൈന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വടക്കന്‍ ചൈനാ കടലില്‍ 11 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക