|    Apr 25 Tue, 2017 12:32 am
FLASH NEWS

നിക്കി ഹാലി യുഎസിന്റെ യുഎന്‍ അംബാസഡറാവും

Published : 25th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിന്റെ യുഎന്‍ അംബാസഡറായി ഇന്ത്യന്‍ വംശയായ നിക്കി ഹാലിയെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. യുഎസ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് സൗത്ത് കാരലൈന ഗവര്‍ണറായ നിക്കി ഹാലി. യുഎസിലെ സിഖ് കുടിയേറ്റക്കാരുടെ മകളാണ് 44കാരിയായ നിക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day