|    Jul 20 Fri, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാഷനല്‍ ലേബര്‍ യൂനിയന്‍ പ്രതിനിധി സമ്മേളനം

Published : 27th September 2017 | Posted By: fsq

 

കാസര്‍കോട്: നാഷനല്‍ ലേബര്‍ യൂനിയന്‍ (എന്‍എല്‍യു) സംസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍കോട് സ്പീഡ്‌വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ പതാക ഉയര്‍ത്തി. സമാപന സമ്മേളനം കേരള ധനകാര്യ ന്യൂനപക്ഷ വികസനബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്തു. ഹംസ ഹാജി കണ്ണൂര്‍, കെ എസ് ഫക്രുദ്ദീന്‍, എം എ ലത്തീഫ്, എന്‍ കെ അബ്ദുല്‍ അസീസ്,  മൊയ്തീന്‍കുഞ്ഞി കളനാട്, കാസിം ഇരിക്കൂര്‍, സെക്രട്ടറി അസീസ് കടപ്പുറം, ഹംസക്കോയ എറണാകുളം, സി എം എ ജലീല്‍, ഷാജി കൃഷ്ണന്‍, ഖാലിദ് കണ്ണൂര്‍, ഇബ്രാഹിം വയനാട്, അഷ്‌റഫ് കണ്ണൂര്‍, സഫറുള്ള ഹാജി പട്ടേല്‍, മുസ്തഫ തോരവളപ്പ്, അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഹംസ മാസ്റ്റര്‍, നാസര്‍ കോയ തങ്ങള്‍, സര്‍മദ്ഖാന്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍, താജുദ്ദീന്‍ മട്ടന്നൂര്‍, ഹനീഫ് കടപ്പുറം, അന്‍ശാദ് അരൂര്‍, മൊയ്തീന്‍ഹാജി ചാല, മുനീര്‍ കണ്ടാളം, റഹീം ബെണ്ടിച്ചാല്‍, അബ്ദുര്‍റഹ്മാന്‍ കളനാട്, ലത്തീഫ് പള്ളിക്കര, അമീര്‍ കൊടി, സുബൈര്‍ പടുപ്പ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss