|    Nov 19 Sun, 2017 3:06 am
FLASH NEWS
Home   >  News now   >  

ഇന്ന് റമദാന്‍ ഒന്ന്

Published : 5th June 2016 | Posted By: sdq

ramadan kareem

കോഴിക്കോട് കാപ്പാട് കടപ്പുറത്ത്  ഇന്നലെ ചന്ദ്രപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം ശുഹൈബ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ല്യാര്‍, കോഴിക്കോട് സംയുക്ത ഖാദി മുഹമ്മദ് കോയ  ജമലുല്ലൈലി തങ്ങള്‍, കെ ആലികുട്ടി മുസ്്‌ല്യാര്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക