|    Jun 29 Thu, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നാളന്ദ ചാന്‍സലര്‍ രാജിവച്ചു

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നാളന്ദ സര്‍വകലാശാലയുടെ രണ്ടാം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ജോര്‍ജ് യോ രാജിവച്ചു. സര്‍വകലാശാലയുടെ നേതൃമാറ്റം തന്നെ രേഖാമൂലം അറിയിച്ചില്ലെന്നും അതു കലാശാലയുടെ സ്വയംഭരണാധികാരം ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിസിറ്റര്‍ എന്ന നിലയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സര്‍വകലാശാലയുടെ ഭരണസമിതി ഈമാസം 21നു പുനസ്സംഘടിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക