|    Oct 19 Fri, 2018 7:49 am
FLASH NEWS
Home   >  Kerala   >  

നാലാം തവണയും അപേക്ഷ തള്ളി; ദിലീപിന് ജാമ്യമില്ല

Published : 18th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ രണ്ട് തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
അറുപത് ദിവസത്തിലധികമായി ജയില്‍വാസം അനുഭവിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു അഡ്വ. രാമന്‍പിള്ള മുഖാന്തരം സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss