|    Jul 25 Tue, 2017 6:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നാലാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

Published : 23rd August 2016 | Posted By: SMR

പോര്‍ട്ടോ ഓഫ് സ്‌പെയിന്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയില്‍.
തുടര്‍ച്ചയായ നാലാംദിനവും മഴമൂലം കളി തടസ്സപ്പെട്ടതോടെയാണ് മല്‍സരം സമനിലയിലായത്. മഴയ്ക്കു മുമ്പ് ആദ്യദിനം 22 ഓവര്‍ മാത്രമാണ് കളി നടന്നത്.
നാലു മല്‍സരങ്ങളുടെ പരമ്പര നേരത്തെ തന്നെ ഇന്ത്യ 2-0ന് കൈക്കലാക്കിയിരുന്നു. ഇന്ത്യന്‍ താരം ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദി സീരീസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക