|    Jul 22 Sun, 2018 6:25 am
FLASH NEWS

നാലരകിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാര്‍ പിടിയില്‍

Published : 7th September 2017 | Posted By: fsq

 

കാലടി: ശ്രീശങ്കര കോളജ് റോഡ് ഭാഗത്ത് വച്ച് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സംപ്രീത്, ഒഡീഷ സ്വദേശി ബുധിരാംദാസ് എന്നിവരെ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാലരകിലോ കഞ്ചാവുമായി പിടികൂടി. ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ടി ശ്യാംലാലിന്റെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് സെല്‍ എസ്‌ഐ മുഹമ്മദ് അഷറഫ്, എഎസ്‌ഐ അശോകന്‍, സിപിഒമാരായ ഫ്രാന്‍സിസ്, പ്രശാന്ത്, രഞ്ജിത്ത്, ജാബിര്‍, അഖില്‍, കാലടി എസ്‌ഐ എന്‍ എ അനൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss