|    Nov 14 Wed, 2018 5:49 am
FLASH NEWS
Home   >  Kerala   >  

നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി

Published : 5th August 2018 | Posted By: G.A.G

കല്‍പ്പറ്റ: നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. വയനാട് ചുണ്ടേല്‍ ആനപ്പാറ സ്വദേശി നാരായണനെയും കുടുംബത്തെയുമാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ കാണാതായതെന്ന് കരുതുന്നു. ഇവരുടെ ചെരുപ്പുകളും ഒരു കത്തും ചില വസ്തുക്കളും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്നു. ഇവര്‍ക്കായി പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss