|    Mar 30 Thu, 2017 6:22 pm
FLASH NEWS

നായ കടിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണം കാരണം അപകടമുണ്ടായാല്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നോ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നു മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതു സംബന്ധിച്ച് പി കെ രാജു ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day