|    Jul 18 Wed, 2018 2:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നായക പദവി സ്മിത്തിന് വെല്ലുവിളി : മൈക്കിള്‍ ക്ലാര്‍ക്ക്‌

Published : 20th September 2017 | Posted By: fsq

 

ചെന്നൈ: ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്് നായകസ്ഥാനം കനത്ത വെല്ലുവിളിയാണെന്ന് മുന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. സ്മിത്ത് തന്റേതായ രീതിയില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ശ്രമിക്കണമെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതിന് പിന്നാലെ ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിലും പരാജയപ്പെട്ടു. ടീമിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കേണ്ടത് സ്മിത്തിന്റെ ഉത്തരവാദിത്വമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. സ്മിത്തിലെ ബാറ്റ്‌സ്മാന്‍ മികച്ചതാണ് എന്നാല്‍ നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടനം മികവിനൊത്തതല്ലെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss