|    May 30 Tue, 2017 1:12 pm
FLASH NEWS

നാദിര്‍ഷയുടെ മരണത്തില്‍ അനുശോചിച്ചു

Published : 20th September 2016 | Posted By: SMR

കോഴിക്കോട്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട തേജസ് കരുനാഗപ്പള്ളി സബ് ബ്യൂറോ റിപോര്‍ട്ടര്‍ എം ആര്‍ നാദിര്‍ഷയുടെ മരണത്തില്‍ തേജസ് ജീവനക്കാരുടെ യോഗം അനുശോചിച്ചു. ജോലിയിലും സാമൂഹിക പ്രവര്‍ത്തനത്തിലും മുന്നില്‍നിന്ന നാദിര്‍ഷയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. ജേണലിസ്റ്റ് യൂനിയന്‍ ജോ. സെക്രട്ടറി റഫീഖ് റമദാന്‍ അധ്യക്ഷത വഹിച്ചു. തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, പേഴ്‌സനല്‍ മാനേജര്‍ അസ്‌ലം, പബ്ലിക്കേഷന്‍സ് മാനേജര്‍ വി എ മജീദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day