|    Jul 22 Sun, 2018 8:19 pm
FLASH NEWS
Home   >  Kerala   >  

നാദിര്‍ഷക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നു;ചോദ്യം ചെയ്യാനായില്ല

Published : 15th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമച്ച കേസില്‍ ഗായകനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് നിര്‍ത്തിവച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവക്കുകയായിരുന്നു.
ആലുവ പോലീസ് ക്ലബ്ബിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ നാദിര്‍ഷ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.
നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss