|    Jan 23 Mon, 2017 4:14 pm

നാദാപുരം

Published : 30th April 2016 | Posted By: mi.ptk

nadappuram-change

 

nadaapuram

നാദാപുരത്ത് സിറ്റിങ് എംഎല്‍എ സിപിഐയിലെ ഇ കെ വിജയനെ നേരിടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാറാണ്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റുകളെ ഇവിടെ ജയിച്ചിട്ടുള്ളുവെങ്കിലും വലിയ വിജയ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇടതുമുന്നണി കേന്ദ്രങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായ സി കെ അബ്ദുര്‍റഹീം മാസ്റ്ററാണ് എസ്ഡിപിഐഎസ്പി സ്ഥാനാര്‍ഥി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക