|    Jul 21 Sat, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നാഥുലാ ചുരം തുറക്കുന്നത് ചര്‍ച്ച ചെയ്യാമെന്ന് ചൈന

Published : 13th September 2017 | Posted By: fsq

 

ബെയ്ജിങ്: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി നാഥുലാ ചുരം തുറക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്താമെന്ന് ചൈന. ദോക്‌ലാം സംഘര്‍ഷത്തിനിടെ ജൂണിലാണ് ചൈന നാഥുലാ ചുരം അടച്ചത്. ദോക്‌ലാം പ്രശ്‌നത്തിന് പരിഹാരമായതിനു പിറകെയാണ് ചുരം തുറക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നു ചൈന അറിയിച്ചത്. നാഥുലാ ചുരം അടച്ചതിനെത്തുടര്‍ന്ന്് കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടകരുടെ യാത്ര ഇതുമൂലം തടസ്സപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss