|    Sep 22 Sat, 2018 10:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാടിനെ ചെങ്കോട്ടയാക്കി ചെങ്ങന്നൂരിന്റെ സ്വന്തം സജി

Published : 1st June 2018 | Posted By: kasim kzm

ആലപ്പുഴ: സ്വന്തം നാട്ടുകാര്‍ കൈവിടില്ലെന്ന ഉത്തമ വിശ്വാസത്തോടെയായിരുന്നു ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെ സിപിഎം ചെങ്ങന്നൂരില്‍ രംഗത്തിറക്കിയത്.
ഒടുവില്‍ തിരഞ്ഞെടുപ്പു ഫലം വ്യക്തമായപ്പോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സജി ചെറിയാന്‍.
ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ ടി ടി ചെറിയാന്റെയും റിട്ട. ഹെഡ്മിസ്ട്രസ് ശോശാമ്മ ചെറിയാന്റെയും മകനാണ്. ഭാര്യ ക്രിസ്റ്റീന. ഡോ. നിത്യ എസ് ചെറിയാന്‍, ഡോ. ദൃശ്യാ എസ് ചെറിയാന്‍, തൃശൂര്‍ ചിന്‍മയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനി ശ്രവ്യ എസ് ചെറിയാന്‍ എന്നിവര്‍ മക്കളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss