|    Mar 27 Mon, 2017 8:36 am
FLASH NEWS

നാഗ്ജി ഇന്റര്‍ നാഷനല്‍ ഫുട്‌ബോള്‍ മൊബൈല്‍ ടിക്കറ്റ് കൗണ്ടര്‍ ഫഌഗ്ഓഫ് ചെയ്തു

Published : 18th February 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ച് വിദേശ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് കെഡിഎഫ്എ നടത്തുന്ന നാഗ്ജി ഇന്റര്‍ നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന് ടൂര്‍ണമെന്റ് ഒഫിഷ്യല്‍ ട്രാവല്‍ പാര്‍ട്ണര്‍ അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സും ടൂര്‍ണമെന്റ് കമ്മിറ്റിയും തയ്യാറാക്കിയ മൊബൈല്‍ ടിക്കറ്റ് കൗണ്ടര്‍ ലൂയിന്‍ ബ്രേക്കോ (ഡയറക്ടര്‍ ഇന്റര്‍ നാഷനല്‍ അഫയര്‍സ്, അത്‌ലറ്റിക്കോ പാറനയിന്‍സ് ബ്രസീല്‍ ടീം) ഫഌഗ് ഓഫ് ചെയ്തു.
തിയഗോ ഡയസ് (ക്ലബ്ബ് സൂപ്പര്‍വൈസര്‍), പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെപ്റ്റ് ഡയറക്ടര്‍ അരുണ്‍ നാണു. അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് എച്ച്ആര്‍ ഓഫിസര്‍ ഫായിസ്, പികെ മീഡിയ കോ-ഓഡിനേറ്റര്‍ സജാദ് ഇടശ്ശേരി സമീപം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക