|    Jan 23 Mon, 2017 12:08 pm
FLASH NEWS

നസീര്‍ വധക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി

Published : 7th September 2016 | Posted By: SMR

ഈരാറ്റുപേട്ട: നസീര്‍ വധക്കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം നവാസ് ഇലവുങ്കല്‍, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ജബ്ബാര്‍ പാറയില്‍, ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റി അംഗങ്ങളായ വലിയ വീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് ഷാഫി, പുന്നക്കല്‍ അജ്മല്‍ എന്നിവരുടെ റിമാന്റ് കാലാവധി 14  ദിവസത്തെക്ക് കൂടി നീട്ടി ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ഉത്തരവായി. 28 ദിവസങ്ങളായി പ്രതികള്‍ ജുഡിഷൃല്‍ കസ്റ്റഡിയിലാണ്. പ്രതികളെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജറാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക