|    Apr 21 Sat, 2018 7:22 pm
FLASH NEWS
Home   >  Kerala   >  

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റ് നിയമനടപടിയിലേക്ക്

Published : 5th March 2018 | Posted By: mi.ptk

തിരുവനന്തപുരം:നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരിക്കണത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നിയനടപടിയിലേക്ക്. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം വേതനം നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

ശമ്പളപരിഷ്‌കരണ ഉത്തരവ് ഈമാസം തന്നെ ഇറങ്ങുമെന്ന് മുഖ്യമന്ത്രി നഴ്‌സുമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന നഴ്‌സുമാരുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പുകിട്ടിയതായി യുഎന്‍എ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss