|    May 27 Sat, 2017 12:39 am
FLASH NEWS

നര്‍സിങിന് തിരിച്ചടി; നാഡയ്‌ക്കെതിരേ വാഡ കോടതിയിലേക്ക്

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നര്‍സിങ് യാദവിന് റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാനാവുമോയെന്ന കാര്യം സംശയത്തില്‍. വെള്ളിയാഴ്ച നര്‍സിങ് മല്‍സരിക്കാനിരിക്കേയാണ് നര്‍സിങിനെതിരേ വാഡ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഉത്തേജകമരുന്ന് വിവാദത്തില്‍ നര്‍സിങിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ (നാഡ) തീരുമാനം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ) മല്‍സരത്തിനു മുമ്പ് തങ്ങള്‍ക്കു മുമ്പില്‍ ഹാജരാവാന്‍ താരത്തോട് ആവശ്യപ്പെടുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day