|    Nov 18 Sat, 2017 4:29 am
Home   >  Todays Paper  >  page 7  >  

നര്‍മദ സമരത്തിന് ചോംസ്‌കിയുടെ പിന്തുണ

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നര്‍മദ അണക്കെട്ട് പദ്ധതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രശസ്ത അമേരിക്കന്‍ ചരിത്രകാരനും തത്വചിന്തകനുമായ നോം ചോംസ്‌കി പിന്തുണ പ്രഖ്യാപിച്ചു. നര്‍മദ ബച്ചാവോ ആന്ദോളന്‍ അറിയിച്ചതാണ് ഇക്കാര്യം. മധ്യപ്രദേശിലെ സര്‍ദാര്‍ സരോവര്‍ പദ്ധതിമൂലം ഭീഷണി നേരിടുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പരാതിയില്‍ ചോംസ്‌കി ഒപ്പുവച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക