|    May 21 Mon, 2018 10:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നരോ ഹരി ശ്രേസ്ത മോഹന്‍ ബഗാനില്‍

Published : 30th June 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഡിഎസ്‌കെ ശിവജിയന്‍സ് താരം നരോ ഹരി ശ്രേസ്ത മോഹന്‍ ബഗാനിലേക്ക്. കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ ലീഗ് ആസന്നമായിരിക്കെയാണ് ശിവജിയന്‍സില്‍ നിന്ന് നരോ ഹരി കൂടുമാറിയത്. മുന്‍ സാല്‍ഗോക്കര്‍ താരമാണ് ശ്രേസ്ത. മുന്‍ അണ്ടര്‍ 19 ടീമിലും കളിച്ചിട്ടുണ്ട് ഈ ഫോര്‍വേഡ് താരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss