|    Sep 24 Sun, 2017 10:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നരേന്ദ്ര മോദി ആപ്പില്‍

Published : 28th December 2015 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താം.
പുരോഗമനപരമായ കാര്യങ്ങള്‍ ജനങ്ങളുമായി പങ്കു വയ്ക്കാന്‍ കഴിയും എന്ന കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 125 കോടി ജനങ്ങളുമായും താന്‍ സമ്പര്‍ക്കും പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക