|    Mar 24 Fri, 2017 3:41 am
FLASH NEWS

നരേന്ദ്ര മോഡിയെ ഇന്ത്യക്ക് ദൈവം നല്‍കിയ സമ്മാനമാണെന്ന് വെങ്കയ്യ നായ്ഡു

Published : 21st March 2016 | Posted By: sdq

bjp executive

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യക്ക് ദൈവം നല്‍കിയ സമ്മാനമാണെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ എം  വെങ്കയ്യ നായ്ഡു. ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി പാവങ്ങളുടെ മിശിഹയും രാജ്യത്തിന് ദൈവം നല്‍കിയ സമ്മാനവുമാണെന്നായിരുന്നു മോഡിയും അമിത് ഷായും പങ്കെടുത്ത യോഗത്തിലായിരുന്നു മോഡിയെ പുകയ്ത്തിയുള്ള നായ്ഡുവിന്റെ സംസാരം. 

(Visited 295 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക