|    May 30 Tue, 2017 11:28 am
FLASH NEWS

നരകത്തിലേക്കുള്ള ‘വാതില്‍’ കാണാം

Published : 2nd August 2016 | Posted By: G.A.G

നരകത്തിലേക്കുള്ള വാതില്‍. അങ്ങിനെയൊരു സ്ഥലമുണ്ട് തുര്‍ക്ക്‌മെനിസ്ഥാനില്‍. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഈ നരകകവാടം കത്തിയെരിയുകയാണ്.
പ്രകൃതിവാതകം ഖനനം ചെയ്‌തെടുക്കുന്ന പ്രദേശമായിരുന്നു ഇവിടം. 1971ല്‍ പെട്ടെന്ന്് ഒരു ഗര്‍ത്തം രൂപപ്പെട്ടു. പ്രകൃതിവാതകം പുറത്തുവന്നുകൊണ്ടേയിരുന്നു. മീതേന്‍ വാതകം പ്രദേശത്ത് പടരുന്നത് തടയാന്‍ അധികൃതര്‍ തീകൊടുത്തു. ഇപ്പോഴും ഇവിടം കത്തിയെരിയുകയാണ്. 69 മീറ്റര്‍ വീതിയും മുപ്പത്് മീറ്റര്‍ ആഴവുമുണ്ട് ഈ തീക്കുണ്ടിന്-പ്രദേശവാസികള്‍ ഇതിനെ  Crater of Fire, Darvaza Crater, Door to Hell എന്നെല്ലാം വിളിക്കുന്നു.

DOOR TWO DOOR ONE

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day