|    Sep 21 Fri, 2018 3:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നയ്‌പോളിന് അനുശോചനമറിയിച്ച് പ്രമുഖര്‍

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സാഹിത്യകാരനും നൊബേല്‍ പുരസ്‌കാര ജേതാവുമായ വി എസ് നയ്‌പോളിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍.
സാഹിത്യമേഖലയ്ക്ക് ഏറ്റ വലിയ നഷ്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ലോകത്തിന് ഒരു പ്രതിഭാശാലിയെ നഷ്ടപ്പെട്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു.
സാഹിത്യത്തിലെ പ്രതിഭാശാലിയായിരുന്നു നയ്‌പോളെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss