|    Jul 26 Wed, 2017 12:25 am
FLASH NEWS
Home   >  National   >  

കമലേഷ് തിരവാരിയ്‌ക്കെതിരായ കേസ് നാലാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണം:സുപ്രീംകോടതി

Published : 26th August 2016 | Posted By: mi.ptk

kamlesh-tiwari-nsa

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ ഹിന്ദുമഹാസഭ നേതാവ്  കമലേഷ് തിവാരിക്കെതിരായ കേസ് നാലാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തിവാരിക്കെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിവാരി കോടതിയെ സമീപിച്ചിരുന്നു. അലഹബാദ് ഹൈകോടതിയ്ക്കാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നല്‍കിയത്.
മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ കമലേഷ് തിവാരി ഹിന്ദുമഹാസഭയുടെ വര്‍ക്കിങ് പ്രസിഡന്റല്ലെന്ന് സംഘടന പിന്നീട് വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക