|    Jul 18 Wed, 2018 6:21 pm
FLASH NEWS
Home   >  Kerala   >  

നബിദിന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കുട്ടികള്‍ക്കും പരിക്ക്

Published : 2nd December 2017 | Posted By: shins

തിരൂര്‍: ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കുട്ടികള്‍ക്കും പരിക്ക്. അതേസമയം, വെട്ടേറ്റ 6 പേരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. എ.പി., ഇ.കെ. വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍ ഇത് സിപിഎം, മുസ്‌ലിം ലീഗ് ഏറ്റുമുട്ടലാവാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സിപിഎം-ലീഗ് സംഘര്‍ഷത്തിന് വഴിവച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss