|    Mar 30 Thu, 2017 12:34 pm
FLASH NEWS

നബാം തുക്കി ഇന്ന് വിശ്വാസവോട്ട് തേടും

Published : 16th July 2016 | Posted By: SMR

അരുണാചല്‍: അരുണാചല്‍പ്രദേശിലെ നബാം തുക്കി ഭരണകൂടം ഇന്നു വിശ്വാസവോട്ട് തേടും. രാഷ്ട്രപതിഭരണത്തിലൂടെ അസാധുവാക്കിയ തുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രിംകോടതി ബുധനാഴ്ച പുനസ്ഥാപിച്ചിരുന്നു. ബിജെപി പിന്തുണയോടെ രൂപീകരിച്ച വിമത കോണ്‍ഗ്രസ് നേതാവ് കലിഖോ പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മരവിപ്പിക്കുകയും ചെയ്തു. അതേസമയം, വിശ്വാസവോട്ടെടുപ്പിനു സാവകാശം വേണമെന്ന നബാം തുക്കിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day