|    Oct 20 Fri, 2017 6:52 am
Home   >  Kids corner   >  

നന്ദികേട്

Published : 31st August 2015 | Posted By: admin

 

nananikedu kadha
കാലവര്‍ഷം. മഴ കനത്തു. കുടയുണ്ടായാലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ജനം പിറുപിറുക്കാന്‍ തുടങ്ങി: ”ശ്ശൊ! എന്തൊരു മഴയാണിത്. നശിച്ച മഴ!”
ദൈവം ചോദിച്ചു: ”കുടിവെള്ളം മുട്ടി, മഴ തരണേയെന്ന് മാനം നോക്കി കേണത് നിങ്ങളായിരുന്നില്ലേ?”
ഉത്തരം മുട്ടിയ മനുഷ്യന്‍ ഒരു ന്യായീകരണം തേടി തല ചൊറിയവെ ദൈവം പറഞ്ഞു: ”എനിക്കറിയാം, നന്ദികേട് കാണിക്കാനാണല്ലോ നിനക്കെന്നും താല്‍പ്പര്യം.”

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക