|    Oct 23 Tue, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി പാര്‍വതി രതീഷ് വിവാഹിതയായി

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: അന്തരിച്ച നടന്‍ രതീഷ്-ഡയാന ദമ്പതികളുടെ മകള്‍ ചലച്ചിത്രതാരം പാര്‍വതി രതീഷ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയും എമിറേറ്റ്‌സ് ബാങ്ക് ഉദ്യോഗസ്ഥനുമായ മിലുവാണ് വരന്‍.ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹച്ചടങ്ങില്‍ നടി മേനക, നിര്‍മാതാവ് സുരേഷ് എന്നിവരാണ് മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നത്. പി വി ചന്ദ്രന്‍, ജലജ, ലിബര്‍ട്ടി ബഷീര്‍, വിധുബാല തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss