|    Oct 23 Tue, 2018 7:11 am
FLASH NEWS
Home   >  Kerala   >  

നടിയുടെ പേര് വെളിപ്പെടുത്തി;കെസി ജോസഫിനെതിരെ കേസ്

Published : 11th September 2017 | Posted By: mi.ptk

നെടുമ്പാശേരി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ മുന്‍ മന്ത്രി കെസി ജോസഫിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി അഭിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പോലീസ് ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കെസി ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss