|    May 25 Fri, 2018 12:47 pm
FLASH NEWS
Home   >  Kerala   >  

നടിക്കെതിരായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍

Published : 29th June 2017 | Posted By: shins

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം ചര്‍ച്ചയായില്ലെന്ന് നടിയും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റീമ കല്ലിങ്കല്‍. ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചക്ക് വന്നില്ലെന്നാണ് റീമ വ്യക്തമാക്കിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ‘അമ്മ’ പിന്തുണ അറിയിച്ചെന്നും റിമ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിക്കുമെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മയുടെ ബദല്‍ സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss