|    Apr 23 Sun, 2017 11:10 pm
FLASH NEWS

നജീബിന്റെ മാതാവ് കെജ്‌രിവാളിനെ കണ്ടു

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയാവുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. നജീബിനെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ എല്ലാ മാര്‍ഗവും ഉപയോഗിക്കുമെന്ന് കെജ്‌രിവാള്‍ ഉറപ്പു നല്‍കി. ഒക്ടോബര്‍ 15നാണ് നജീബിനെ ജെഎന്‍യു കാംപസില്‍ നിന്നു കാണാതായത്. നജീബിന്റെ ബന്ധുക്കളുടെയും ഏതാനും സുഹൃത്തുക്കളുടെയും ഒപ്പമാണ് മാതാവ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day