|    Mar 26 Sun, 2017 3:26 am
FLASH NEWS

നഗരത്തിലിറങ്ങിയ പോക്കിമോനെ പിടിക്കാന്‍ ആയിരങ്ങളുടെ പരാക്രമം, വീഡിയോ കാണാം

Published : 24th August 2016 | Posted By: G.A.G

pokemon

തിരക്കേറിയ നഗരത്തില്‍ പോക്കിമോന്‍ ഉണ്ടെന്നറിഞ്ഞ് പിടികൂടാന്‍ ആയിരക്കണക്കിനാളുകള്‍ കൂട്ടത്തോടെ ഓടുന്ന വീഡിയോ വൈറലാകുന്നു. തായ്‌പേയിലെ ബ്യൂട്ടോ പാര്‍ക്കിലാണ് സംഭവം. Snorlax എന്നു പേരുള്ള അപൂര്‍വയിനത്തില്‍പ്പെട്ട പോക്കിമോന്‍ ആയതിനാലാണ് ആളുകള്‍ ഇത്ര വലിയ പരാക്രമം കാണിച്ചത്് എന്നാണ് റിപോര്‍ട്ടുകള്‍.
സാങ്കല്‍പിക കഥാപാത്രങ്ങളെ ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളുമായി സമന്വയിപ്പിച്ച് തയ്യാറാക്കിയ സ്മാര്‍ട്‌ഫോണ്‍ ഗെയിമാണ് പോക്കിമോന്‍ ഗോ.

വീഡിയോ കാണാം:


(Visited 1,981 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക