|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നംവബര്‍ മൂന്ന് മുതല്‍ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന ഹരിതവിദ്യാലയം, വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചു.  റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗം നവംബര്‍ മുതല്‍ സംപ്രേഷണം ചെയ്യും.  അപേക്ഷ 16ന് മുന്‍പ് സമ ര്‍പ്പിക്കണം.  അപേക്ഷയോടൊപ്പം സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച് അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ, അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷനോ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും അഫേക്ഷാ ഫോറവും ഇന്നു മുതല്‍

www. kite. kerala.gov.in എന്ന സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നു കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss